Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; രാജസ്ഥാൻ, മധ്യപ്രദേശ്,ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് ; വോട്ടെടുപ്പ് നവംബർ 7, 17 ,23, 30 തീയതികളിൽ ;വോട്ടെണ്ണൽ ഡിസംബർ മൂന്നിന്

*********

ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമ കേസിൽ കുറ്റക്കാരനാണെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു ; ഫൈസലിന് എം പി സ്ഥാനത്ത് തുടരാമെന്നും സുപ്രീംകോടതി.

*********

കേരളത്തിലെ കായിക താരങ്ങൾ സംസ്ഥാനം വിടുന്ന സംഭവത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ; കായിക താരങ്ങൾ സംസ്ഥാനം വിടുന്നത് സർക്കാരിന്റെയും , കായിക വകുപ്പിന്റെയും അനാസ്ഥ മൂലമെന്ന് വിമർശനം; മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും കത്ത് നൽകി

*********

ഗാസ്സ സമ്പൂർണമായി പിടിച്ചെടുക്കാൻ കരയുദ്ധത്തിനൊരുങ്ങി ഇസ്രായേൽ; അടുത്ത 48 മണിക്കൂറിനകം സൈനികനീക്കം തുടങ്ങും; ഇസ്രായേലിന് പിന്തുണയുമായി അമേരിക്കൻ പടക്കപ്പലുകളും സൈനിക വിമാനങ്ങളും എത്തി.

*********

ഇസ്രയേലും ഹമാസ് തമ്മിലുള്ള യുദ്ധത്തിൽ ഹമാസിന്റെ അവകാശവാദം തള്ളി ഇറാൻ; തങ്ങൾക്ക് യുദ്ധവുമായി ബന്ധമില്ല ;ഇത് ഹമാസ് തന്നെ ആസൂത്രണം ചെയ്‌ത യുദ്ധമാണെന്നും വിശദീകരണം

WEB DESK
Next Story
Share it