Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേന്ദ്രത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ; വിവിധ രാജ്യങ്ങൾക്ക് കേരളവുമായി ഹൃദയ ബന്ധമുണ്ട്; എന്നാൽ അവരുമായി സഹകരിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി

*******

വയലാർ അവാർഡ് ലഭിച്ചതിന് പിന്നാലെ തുറന്നടിച്ച ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ; ശ്രീകുമാരൻ തമ്പി മികച്ച പ്രതിഭ; അവാർഡ് നേരത്തെ ലഭിക്കേണ്ടിയിരുന്നുവെന്നും മന്ത്രിയുടെ പ്രതികരണം

*******

ബിജെപി ബന്ധം വിട്ട ശേഷം നിര്‍ണായക നീക്കവുമായി എ ഐ എ ഡി എം കെ; മുസ്‍ലിം തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ ശ്രമം; നീക്കം മുസ്‍ലിം സംഘടനകളുടെ പിന്തുണ തേടിയതിന് പിന്നാലെ

*******

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊണ്ടതോടെ എണ്ണ വിലയിൽ കുതിപ്പ്; ക്രൂഡ് ഓയിൽ ബാരലിന് അഞ്ച് ശതമാനം വില കൂടി;

********

യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിലേക്കും ഫലസ്തീനിലേക്കുമുള്ള വിമാന സർവീസ് നിർത്തി വെച്ച് എത്തിഹാദ് എയർവെയ്സ്; ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസ് ഉണ്ടായിരിക്കില്ല; തീരുമാനം സുരക്ഷ കണക്കിലെടുത്ത്

WEB DESK
Next Story
Share it