Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരന്നു; മരണ സംഖ്യ 1200 കടന്നതായി റിപ്പോർട്ടുകൾ; കഴിഞ്ഞ ദിവസം റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്

********

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴ കേസിൽ മലക്കം മറിഞ്ഞ് പരാതിക്കാരൻ ഹരിദാസൻ; ഒന്നും ഓർമയില്ലെന്ന് ഹരിദാസന്റെ മൊഴി; ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്

********

ബിജെപി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ തകർച്ച സംഭവിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല; ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിർബന്ധ ബുദ്ധിയോടെ പ്രവർത്തിക്കും; കോൺഗ്രസ് തികഞ്ഞ പ്രതീക്ഷയിലെന്നും രമേശ് ചെന്നിത്തല

********

മലപ്പുറത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പോസ്റ്റർ; പാർട്ടിയെ നയിക്കാൻ അറിയില്ലെങ്കിൽ രാജി വെച്ച് ഒഴിയണമെന്ന് പോസ്റ്ററിൽ പരാമർശം; ഡിസിസി പ്രസിഡന്റ് വിഎസ് ജോയിക്കും, എ.പി അനിൽ കുമാർ എം.എൽ.എയ്ക്ക് എതിരെയുമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്

********

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത് 160 രൂപ; വരും ദിവസങ്ങളിലും സ്വർണ വില ഉയരാൻ സാധ്യത


WEB DESK
Next Story
Share it