Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തു വിവരങ്ങൾ കൈമാറാൻ സിപിഐഎം നേതാവ് എം.കെ കണ്ണന്റെ പ്രതിനിധികൾ ഇ.ഡി ഓഫീസിൽ; ഇന്ന് രേഖകൾ ഹാജരാക്കാൻ ഇഡി നിർദേശിച്ചിരുന്നു;

*******

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; അപകടത്തിൽ പെട്ട ഒരാൾ മരിച്ചു; മരിച്ചത് മത്സ്യത്തൊഴിലാളിയായ പുതുക്കുറിച്ചി സ്വദേശി നൌഫൽ; അപകടം ഇന്ന് രാവിലെ

******

തെലുഗു സൂപ്പർതാരം പവൻ കല്യാണിന്റെ നേത്യത്വത്തിലുള്ള ജനസേന പാര്‍ട്ടി എൻഡിഎ മുന്നണി വിട്ടു; പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണ്‍ ആണ് ഇക്കാര്യം അറിയിച്ചത്; ആന്ധ്രാപ്രദേശില്‍ ടിഡിപിയെ പിന്തുണയ്ക്കാൻ തീരുമാനം

*******

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്.വിപണിയിൽ വ്യാപാരം നടക്കുന്നത് ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ; ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു.

*******

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി; ഭാര്യക്കെതിരെ ശിഖർ ധവാൻ ഉന്നയിച്ച ആരോപണം കോടതി അംഗീകരിച്ചു; 2012 ലാണ് ശിഖർ ധവാനും ആയിഷ മുഖർജിയും വിവാഹിതരായത്

WEB DESK
Next Story
Share it