Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരായ നിയമനക്കോഴ കേസിൽ പരാതി നൽകിയ ഹരിദാസനെ ഫോണിൽ പോലും കിട്ടുന്നില്ലെന്ന് പൊലീസ്; മൊഴി രേഖപ്പെടുത്താൻ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടും എത്തിയില്ല;

********

വയലിനിസ്റ്റ് ബാല ഭാസ്കറിന്റെ മരണത്തിൽ തുടർ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്; കോടതി ഉത്തരവ് ബാലഭാസ്കറിന്റെ അച്ഛന്റെ ഹർജിയിൽ; മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും സിബിഐയ്ക്ക് നിർദേശം

*******

ലക്ഷദ്വീപിൽ ജനാധിപത്യ സംവിധാനം പൂർണമായും ഇല്ലെന്ന് മുൻ എം.പി മുഹമ്മദ് ഫൈസൽ; ഒരു വർഷമായി പഞ്ചായത്ത് സംവിധാനം ഇല്ല; തെരഞ്ഞെടുക്കപ്പെട്ട ഒരു സഭയും ദ്വീപിൽ ഇല്ലെന്നും മുഹമ്മദ് ഫൈസൽ

********

ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളിൽ നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്ന് ഡൽഹി പൊലീസ്; പണം ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചെന്നും ആരോപണം; അറസ്റ്റിലായ ന്യൂസ് ക്ലിക് എഡിറ്റർ പൊലീസ് കസ്റ്റഡിയിൽ തുടരുന്നു

********

ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ; താരത്തെ പൊലീസ് പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വെച്ച്; ഷിയാസിനായി പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

WEB DESK
Next Story
Share it