Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തട്ടം വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് കെ അനിൽ കുമാർ; ഒരു കമ്മ്യൂണിസ്റ്റ്കാരൻ എന്ന നിലയിൽ പാർട്ടി ചൂണ്ടിക്കാട്ടിയത് താൻ ഏറ്റെടുക്കുന്നു; പാർട്ടി നിലപാടാണ് തന്റെയും നിലപാടെന്നും അനിൽ കുമാർ

*******

ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യ സംഘത്തോടുള്ള നിലപാട് ആവർത്തിച്ച് എം എം മണി എം.എൽ.എ;ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്യരുതെന്നും തെറ്റായ നിലയിൽ കാര്യങ്ങൾ വന്നാൽ ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നും എം.എം മണി;

*******

നാടൻപാട്ട് കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു; 65 വയസായിരുന്നു; 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്; കലാഭവൻ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹം രചിച്ച പാട്ടുകളായിരുന്നു.

*******

ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുരകായസ്ഥ ഡൽഹി പൊലീസ് കസ്റ്റഡിയിൽ; മാധ്യമ പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടേയും വീടുകളിൽ നടന്ന റെയ്ഡിന് പിന്നെലായാണ് പ്രബിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്;

********

തിരുവനന്തപുരം കാര്യവട്ടത്തെ ഇന്ത്യ-നെതർലെൻഡ്സ് സന്നാഹ മത്സരം ഉപേക്ഷിച്ചു; കനത്ത മഴയെ തുടർന്നാണ് ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ചത്; കാര്യവട്ടത്തെ ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ആദ്യ മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു

*******

WEB DESK
Next Story
Share it