Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എം.കെ കണ്ണൻ സ്വത്ത് വിവരം ഹാജരാക്കണമെന്ന് ഇ.ഡി. ; കണ്ണന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്ന് കാട്ടി ഇ.ഡി നോട്ടീസ് നൽകി; വ്യാഴ്ചയ്ക്കുള്ളിൽ രേഖകൾ ഹാജരാക്കാൻ നിർദേശം

*********

ജില്ലാ-അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകർക്ക് 13 കോടി നഷ്ടപ്പെട്ട സംഭവത്തില്‍, പ്രശ്ന പരിഹാരത്തിനുള്ള ശ്രമവുമായി കെപിസിസി നേതൃത്വം; പണം നഷ്ടപ്പെട്ടവരെ സമീപിച്ചു; രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്നും ഉറപ്പ്

*********

ഉത്തർപ്രദേശിലെ ദേവരിയ ജില്ലയിൽ ആറ് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു; രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വസ്തു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്; വെടിവെപ്പിൽ നിരവധി പേർക്ക് പരിക്ക്

*******

ദുബൈയിലെ മൂന്ന് പ്രധാന ഹൈവേകളുടെ ശേഷി ഇരട്ടിയാക്കുന്ന ഹെസ്സ നഗരവികസന പദ്ധതിക്ക് നിർമാണ കരാർ നൽകി ആർ.ടി.എ; നാല് നഗരങ്ങളുടെ മുഖഛായ മാറുന്ന പദ്ധതിയുടെ ചെലവ് 68.9 കോടി ദിർഹം; പദ്ധതിയിലൂടെ ഹെസ്സ നഗരത്തിന്റെ രണ്ട് ദിശയിൽ നിന്നുള്ള രണ്ട് വരി റോഡുകൾ വികസിപ്പിച്ച് നാല് വരിയാക്കും

********

മാമോദീസ ചടങ്ങിനിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. സംഭവം മെക്സികോയിലെ താമൌലിപാസിൽ; അപകടം നടക്കുമ്പോൾ ദേവാലയത്തിൽ ഉണ്ടായിരുന്നത് നൂറിലധികം ആളുകൾ;നിരവധി പേർക്ക് പരിക്ക്

WEB DESK
Next Story
Share it