Begin typing your search...

ഓടിവിളയാടു പാമ്പേ...; ബംഗളൂരുവിൽ വിളയാടു പാമ്പേ...

ഓടിവിളയാടു പാമ്പേ...; ബംഗളൂരുവിൽ വിളയാടു പാമ്പേ...
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

​ഒരാ​ഴ്ച​യ്ക്കി​ടെ ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബി​ബി​എം​പി)യ്ക്കു വൻ പരാതികളാണു ലഭിച്ചത്. ബിബിഎംപിയുടെ വൈ​ൽ​ഡ്‌​ലൈ​ഫ് റെ​സ്‌​ക്യു സം​ഘ​ത്തി​നു ലഭിച്ച നൂ​റി​ലേ​റെ പ​രാ​തികൾ വിഷപ്പാമ്പ് ശല്യത്തെക്കുറിച്ചാണ്. ബംഗളൂരുവിലെ യെ​ല​ഹ​ങ്ക, ബൊ​മ്മ​ന​ഹ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണു കൂ​ടു​ത​ൽ പ​രാ​തി​ക​ൾ.

വീ​ടു​ക​ൾ​ക്ക​ക​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​തി​വാ​യി പാ​മ്പു​ക​ളെ കാ​ണു​ന്ന​താ​യാണ് റി​പ്പോ​ർ​ട്ട്. യെലഹങ്ക, ബൊ​മ്മ​ന​ഹ​ള്ളി എന്നിവ കൂടാതെ ബൈ​ട്ട​രാ​യ​ന​പു​ര, ദാ​സ​റ​ഹ​ള്ളി, മ​ഹാ​ദേ​വ​പു​ര, രാ​ജ​രാ​ജേ​ശ്വ​രി​ന​ഗ​ർ സോ​ണു​ക​ളി​ലും രൂക്ഷമായ പാന്പുശല്യമെന്നാണു നാട്ടുകാരുടെ പരാതി. പാന്പുകളെ നേരിടാൻ പലർക്കും ഭയമാണ്. കാരണം വിഷപ്പാന്പാണ്, കടിച്ചാൽ തീർന്നു. തല്ലിക്കൊല്ലാമെന്നു വച്ചാൽ, നിയമപ്രശ്നങ്ങളിൽക്കുടുങ്ങി കുറേക്കാലം പോകും. ചിലപ്പോൾ ശിക്ഷയും കിട്ടാം.

തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരമില്ലേയെന്നും പാമ്പുകളെ പിടിച്ചു കാട്ടിൽ വിടാൻ നടപടിയില്ലേയെന്നുമാണു തദ്ദേശീയരുടെ ചോദ്യം. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നു ചിലർ പറയുന്നു.

അ​തേ​സ​മ​യം, വൈ​ൽ​ഡ്‌​ലൈ​ഫ് റെ​സ്‌​ക്യു സം​ഘ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​കാ​ര​ണം പാ​മ്പി​നെ പി​ടി​ക്കാ​ൻ കൃ​ത്യ​സ​മ​യ​ത്ത് എ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ബിബിഎംപി. പ്ര​ജ​ന​ന സ​മ​യ​മാ​യ​തി​നാ​ലാ​ണ് പാമ്പുകളെ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​തെ​ന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ

WEB DESK
Next Story
Share it