Begin typing your search...

'കുരുവി പാപ്പ' വിനീതിന്റെ പുതിയ സിനിമ

കുരുവി പാപ്പ വിനീതിന്റെ പുതിയ സിനിമ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നടൻ വിനീത് മലയാള സിനിമയിലേക്ക് ഒരു മികച്ച തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'കുരുവി പാപ്പ'. വിനീത്, കൈലാസ് ,ലാൽ ജോസ്, ഷെല്ലി കിഷോർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ബിസ്മിത് നിലമ്പൂരും ജാസ്മിൻ ജാസുമാണ്.

തൻഹ ഫാത്തിമ ,സന്തോഷ് കീഴാറ്റൂർ ,സജിത്ത് യഹിയ, ജോണി ആന്റണി,ബീറ്റോ ഡേവിഡ്, പ്രിയങ്ക ,ജീജ സുരേന്ദ്രൻ എന്നിവരും അഭിനയിക്കുന്നു. രാജേഷ് പീറ്ററാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Ammu
Next Story
Share it