Begin typing your search...

തമിഴ്നാട്ടിൽ പ്രദർശനയുദ്ധം

തമിഴ്നാട്ടിൽ പ്രദർശനയുദ്ധം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജനുവരി 11 നു തമിഴ്നാട്ടിൽ ഒരു വലിയ അങ്കത്തിന് ആരംഭം കുറിക്കുകയാണ്. പ്രാദേശികമായി ഏറ്റവുമധികം ആരാധകരുള്ള രണ്ടു നടന്മാരുടെ പുതിയ ചിത്രങ്ങൾ അന്നേ ദിവസം റിലീസാവുകയാണ്. ഇരു ചിത്രങ്ങളും അന്നേ ദിവസം ലോകമെമ്പാടുമാണ് പ്രദർശനത്തിനെത്തുന്നത്. എച് വിനോദ് ഒരുക്കുന്ന 'തുനിവ്' അജിത് നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ്. വിജയ് അഭിനയിക്കുന്ന 'വാരിസ്' ആണ് അടുത്ത ചിത്രം. 'വാരിസ്' വംശി പെടാംപള്ളിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

വെളുപ്പാൻ കാലത്തു 1 മണിയോടെയാണ് കേരളമുൾപ്പെടെ 'തുനിവി'ന്റെ പ്രദർശനം ആരംഭിക്കുന്നത്. 'വാരിസ്' രാവിലെ 4 മണിക്കാണ് ആദ്യ പ്രദർശനം.

Ammu
Next Story
Share it