Begin typing your search...

"അ​ർ​ദ്ധ​രാ​ത്രി പ​ന്ത്ര​ണ്ട് മു​ത​ൽ ആ​റ് വ​രെ'; ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റീ​ലീ​സാ​യി

അ​ർ​ദ്ധ​രാ​ത്രി പ​ന്ത്ര​ണ്ട് മു​ത​ൽ ആ​റ് വ​രെ; ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റീ​ലീ​സാ​യി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റോ​ബി​ന്‍ സ്റ്റീ​ഫ​ന്‍, ബോ​ബി നാ​യ​ര്‍, രേ​ഷ്മ മ​നീ​ഷ്, ര​ഞ്ജി​ത്ത് ചെ​ങ്ങ​മ​നാ​ട്, ഗൗ​രി കൃ​ഷ്ണ, ജാ​സ്മി​ന്‍. എ​സ്.​എം, ധ​ക്ഷ ജോ​തീ​ഷ്, ജ​ല​ത ഭാ​സ്‌​ക​ര​ന്‍, ശാ​ലി​നി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ആന്‍റോ ടൈ​റ്റ​സ്, കൃ​ഷ്ണ പ്ര​സാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്യു​ന്ന " അ​ർ​ദ്ധ​രാ​ത്രി പ​ന്ത്ര​ണ്ട് മു​ത​ൽ ആ​റ് വ​രെ " എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റീ​ലീ​സാ​യി.

രാ​ത്രി​യി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന സു​ദേ​വ​ൻ ഒ​രു അ​പ​രി​ചി​ത​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ന്നു. ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ സു​ദേ​വ​ൻ ആ ​അ​പ​രി​ചി​ത​നു​മാ​യി തന്‍റെ വീ​ട്ടി​ലെ​ത്തു​ന്നു. സു​ദേ​വി​നു​മാ​യി ന​ല്ല സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന അ​പ​രി​ചി​ത​ൻ പ​ക്ഷേ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന അ​യാ​ളു​ടെ സ്വ​ഭാ​വം മാ​റ്റം സു​ദേ​വന്‍റെ കു​ടും​ബ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു.

കു​ടും​ബ​ത്തി​ലെ ഓ​രോ അം​ഗ​ങ്ങ​ളെ​യും ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ന്ന അ​പ​രി​ചി​ത​ൻ അ​യാ​ളി​ൽ നി​ന്ന് ത​ന്‍റെ കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​ൻ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ന്ന സു​ദേ​വ​ൻ ഓ​രോ നി​മി​ഷ​വും പ്രേ​ക്ഷ​ക​നെ ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന ഒ​രു ഫാ​മി​ലി ത്രി​ല്ല​ർ സി​നി​മ​യാ​ണ് "അ​ർ​ദ്ധ​രാ​ത്രി 12 മു​ത​ൽ 6 വ​രെ".

അ​റ​ങ്കം സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റോ ടൈ​റ്റ​സ് ക​ഥ​യെ​ഴു​തി നി​ർമി​ക്കു​ന്ന ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ആ​ന്‍റോ ടൈ​റ്റസ്, തിരക്കഥ കൃ​ഷ്ണ പ്ര​സാ​ദ് എഴുതുന്നു. എ​ഡി​റ്റ​ർ ​ഗോ​പി​നാ​ഥ് ശ​ങ്ക​ർ, മേ​ക്ക​പ്പ് എ​ഡ്വി​ന്‍ പാ​റ​ശാല,കോ​സ്റ്റ്യൂം​സ് ബേ​ബി ജോ​ണ്‍, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്‍- ഇ​ന്തി​ര ക​തി​ര​വ​ന്‍, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ​കോ​കി​ല കാ​ന്ത​ന്‍, സം​ഗീ​തം രാ​ഗേ​ഷ് സ്വാ​മി​നാ​ഥ​ന്‍.

WEB DESK
Next Story
Share it