Begin typing your search...

സണ്ണി ലിയോണ്‍ @ മാലിദ്വീപ്

സണ്ണി ലിയോണ്‍ @ മാലിദ്വീപ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുവാക്കളുടെ ഹരമാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇപ്പോള്‍ മാലിദ്വീപില്‍ അവധിയാഘോഷത്തിലാണ് താരവും കുടുംബവും. മാലിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം താരം പങ്കുവച്ചിട്ടുണ്ട്. ദ്വീപിന്റെ സൗന്ദര്യത്തില്‍ അവധിയാഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ നെറ്റിസണ്‍സ് ഏറ്റെടുത്തു. കറുപ്പും വെള്ളയും നിറത്തിലും സ്വിം സ്യൂട്ടും പൂക്കളുകള്‍ കൊണ്ടുള്ള കിരീടവും അണിഞ്ഞു നില്‍ക്കുന്ന വീഡിയോ തരംഗമായി കഴിഞ്ഞു.


ദൃശ്യങ്ങളില്‍ സണ്ണി ദേവതയെപോലെ മനോഹരിയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇറ്റ്‌സ് സോ ഗുഡ് എന്നാണ് സണ്ണി ലിയോണ്‍ തന്റെ വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.

WEB DESK
Next Story
Share it