Begin typing your search...

രൺബീറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന റൊമാന്റിക് എന്റർടെയ്നർ; 'തു ജൂത്തി മേം മക്കർ' ട്രെയിലർ പുറത്തിറങ്ങി

  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രൺബീറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന റൊമാന്റിക് എന്റർടെയ്നർ;'തു ജൂത്തി മേം മക്കർ' ട്രെയിലർ പുറത്തിറങ്ങിരൺബീർ കപൂറും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തു ജൂത്തി മേം മക്കർ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ലവ് രഞ്ജനാണ് ഈ റൊമാന്റിക് എന്റർടെയ്നർ സംവിധാനം ചെയ്യുന്നത്.

ലവ് രഞ്ജന്റെ കഥയ്ക്ക് ലവ് രഞ്ജനും രാഹുൽ മോഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം -പ്രീതം. പശ്ചാത്തല സംഗീതം -ഹിതേഷ് സോണിക്. ലവ് രഞ്ജൻ, അങ്കുർ ഗർഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് എട്ടിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.


Ammu
Next Story
Share it