Begin typing your search...

ഹോട്ട് ചിത്രങ്ങളുമായി ഷോൺ റോമി; ഏറ്റെടുത്ത് ആരാധകർ

ഹോട്ട് ചിത്രങ്ങളുമായി ഷോൺ റോമി; ഏറ്റെടുത്ത് ആരാധകർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുൽഖർ സൽമാൻ നായകനായ കമ്മട്ടിപ്പാടം എന്ന ചിത്രം മലയാളികൾക്ക് അത്രയെളുപ്പം മറക്കാനാകില്ല. മണിക്ണഠൻ എന്ന നടന്റെ അരങ്ങേറ്റവും വിനായകന്റെ അസാമാന്യ പ്രകടനവും പ്രേക്ഷകർക്കുള്ളിൽ എന്നും മായാതെനിൽക്കും. ചിത്രത്തിലെ നായിക ഷോൺ റോമിയുടെ സൂപ്പർ ഹോട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഷോൺ റോമി ഇതിനു മുമ്പും ഹോട്ട് ലുക്കിൽ എത്തി ആരാധകരെ വിസ്മയിപ്പിച്ചിടുണ്ട്. ബിക്കിനിയിലും താരം എത്തിയിട്ടുണ്ട്.



വെള്ളിത്തിരയിൽ നാടൻ വേഷത്തിലെത്തുന്ന താരം സോഷ്യൽ മീഡിയയിൽ ചൂടൻ വേഷത്തിലാണ് എത്തുക. ഷോൺ റോമിയുടെ ഗോവ യാത്രയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മോഡലിംഗ് രംഗത്തെ തകർപ്പൻ താരമാണ് ഷോൺ. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ അനവധി മോഡലിംഗ് ഷോൺ റോമി ചെയ്തിട്ടുണ്ട്.








Aishwarya
Next Story
Share it