Begin typing your search...

ഇപ്പോൾ അതെല്ലാം ഓർത്തു വിഷമിക്കുന്നു: റോഷൻ മാത്യു

ഇപ്പോൾ അതെല്ലാം ഓർത്തു വിഷമിക്കുന്നു: റോഷൻ മാത്യു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുവനിരയിലെ ശ്രദ്ധേയനായ താരമാണ് റോഷൻ മാത്യു. ലഭിച്ചതെല്ലാം അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ. അതെല്ലാം താരം മനോഹരമാക്കുകയും ചെയ്തു. റോഷൻ ഇപ്പോൾ തന്റെ കരിയറിലെ ചില കാര്യങ്ങൾ തുറന്നുപറയുകയാണ്. എന്റെ ആദ്യത്തെ തിയേറ്റർ റിലീസ് ചെയ്യുന്ന ഹിന്ദി ഫിലിമാണ് 'ഉല്ലജ്'. പിന്നെ ആദ്യമായാണ് ഒരു സ്പൈ ത്രില്ലർ മൂവിയിൽ അഭിനയിക്കുന്നത്. മലയാളി ഉദ്യോഗസ്ഥനായിട്ടാണ് അഭിനയിക്കുന്നത്. ഒപ്പം അത്യാവശ്യം കോമഡി കലർന്ന വേഷമാണ് ലഭിച്ചത്.

കോമഡി ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്. എന്നാൽ അത്തരം വേഷങ്ങൾ പൊതുവേ കിട്ടാറില്ല. മാത്രമല്ല ഹൊറർ ചെയ്യണമെന്നും താത്പര്യമുണ്ട്. ഇതിനു മുന്നേ ഓഫറുകൾ വന്നിരുന്നു, അതൊന്നും ചെയ്തിരുന്നില്ല. അതിൽ ഇപ്പോൾ വിഷമമുണ്ട്- റോഷൻ മാത്യു പറഞ്ഞു.

WEB DESK
Next Story
Share it