Begin typing your search...

'പുലിയാട്ടം' ക്യാരക്ടർ പോസ്റ്റർ പുറത്ത്

പുലിയാട്ടം ക്യാരക്ടർ പോസ്റ്റർ പുറത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സുധീർ കരമന, മീരാ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുലിയാട്ടം എന്ന ചിത്രത്തിന്റെ ആദ്യത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. സുമദേവീ അവതരിപ്പിക്കുന്ന സീത എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.

മാർച്ച് പതിനേഴിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ മിഥുൻ എം ദാസ്, ശ്യാം കാർഗോസ്, ശിവ, അഞ്ജലി സത്യനാഥൻ,സുമാ ദേവി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സെവൻ മാസ്റ്റേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് അഹമ്മദ് നിർവഹിക്കുന്നു. സംഗീതം വിനീഷ് മണി.

Aishwarya
Next Story
Share it