Begin typing your search...

എന്‍റമ്മോ.!!! പ്രിയങ്കയുടെ നെ​ക്ലേ​സിന്‍റെ വില 357 കോ​ടി​..!

എന്‍റമ്മോ.!!! പ്രിയങ്കയുടെ നെ​ക്ലേ​സിന്‍റെ വില 357 കോ​ടി​..!
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബോളിവുഡിന്‍റെ താരസുന്ദരി പ്രിയങ്ക ചോപ്ര ധരിച്ച ഒരു നെക്ലേസിന്‍റെ വിലയാണ് ഇപ്പോൾ ചർച്ച. ബ​ള്‍​ഗ​റി​യു​ടെ 140-ാം വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​മി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് 2,800 മ​ണി​ക്കൂ​ർ കൊ​ണ്ട് 698 വ​ജ്ര​ങ്ങ​ളാ​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ നക്ലേസ് താരം അണിഞ്ഞത്. ഇതിന്‍റെ വില കേട്ട് ആരാധകർ ഞെട്ടി! 357 കോ​ടി.

പ്രി​യ​ങ്ക ചോ​പ്ര എ​പ്പോ​ഴും ഫാ​ഷ​ന്‍ മേ​ഖ​ല​യി​ലും സെ​ന്‍​സേ​ഷ​നാ​ണ്. മോ​ഡ​ലിം​ഗി​ലൂ​ടെ തു​ട​ങ്ങി, മി​സ് ഇ​ന്ത്യ പ​ട്ടം നേ​ടി പി​ന്നീ​ട് ബോ​ളി​വു​ഡി​ലും ഹോ​ളി​വു​ഡി​ലും തി​ള​ങ്ങു​ന്ന താ​ര​മാ​ണ് പ്രി​യ​ങ്ക. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ പു​തി​യ ലു​ക്കും ക​ഴു​ത്തി​ല​ണി​ഞ്ഞ ആ​ഭ​ര​ണ​വു​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ടം നേ​ടു​ന്ന​ത്. ബ​ള്‍​ഗ​റി​യു​ടെ പു​തി​യ ക​ള​ക്ഷ​നി​ല്‍ ഉ​ള്‍​പ്പെ​ട്ട സ​ര്‍​പെ​ന്‍റി നെ​ക്ലേ​സാ​ണ് പ്രി​യ​ങ്ക അ​ണി​ഞ്ഞി​രു​ന്ന​ത്.

ബ​ള്‍​ഗ​റി​യു​ടെ 140 വ​ര്‍​ഷ​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​തി​നാ​യി 140 കാ​ര​റ്റി​ന്‍റെ ഡ​യ​മ​ണ്ട്‌​ആണ് നെ​ക്ലെ​സി​ല്‍ ഉ​ള്ള​ത്. ബ്രാ​ന്‍​ഡി​ന്‍റെ ക​ള​ക്ഷ​നി​ലു​ള്ള ഏ​റ്റ​വും വി​ല​മ​തി​പ്പു​ള്ള നെ​ക്ലേ​സ് ആണിത്.

WEB DESK
Next Story
Share it