Begin typing your search...

ഓ.... പ്രിയ! - പ്രിയ വാര്യരുടെ തായ്‌ലന്‍ഡ് ബീച്ച് ചിത്രങ്ങള്‍ കാണാം

ഓ.... പ്രിയ! - പ്രിയ വാര്യരുടെ തായ്‌ലന്‍ഡ് ബീച്ച് ചിത്രങ്ങള്‍ കാണാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രിയ പ്രകാശ് വാര്യര്‍ വെള്ളിത്തിരയിലെ സൂപ്പര്‍ താരമാണ്. ലക്ഷക്കണക്കിന് ആരാധകരുള്ള താരം കൂടിയാണ് പ്രിയ. താരത്തിന്റെ വെക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. തായ്‌ലാന്‍ഡ് ബീച്ചില്‍ സൂപ്പര്‍ ഗ്ലാമറസായി ബിക്കിനിയണിഞ്ഞ് താരം ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് നടിയുടെ വെക്കേഷന്‍ ചിത്രങ്ങള്‍ മലയാളികള്‍ക്കിടയില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാവുകയാണ്. ലൈറ്റ് പച്ച നിറത്തിലുള്ള ബിക്കിനിയില്‍ പ്രിയ പൊളി ലുക്കിലാണ് ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.


ഹോട്ട് ലുക്കില്‍ ടു പീസിലും താരം എത്തുന്നുണ്ട്. യുവാക്കളുടെ മനസില്‍ കനല്‍കോരിയിടുന്ന ചിത്രങ്ങള്‍ അതിവേഗമാണ് ആരാധകര്‍ക്കിടയില്‍ തരംഗമായി മാറിയത്.

WEB DESK
Next Story
Share it