Begin typing your search...

പ്രേംചന്ദിന്റെ 'ജോൺ' മേളയുടെ ഉദ്ഘാടന ചിത്രം

പ്രേംചന്ദിന്റെ ജോൺ മേളയുടെ ഉദ്ഘാടന ചിത്രം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൃശ്ശൂർ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ എഫ് എഫ് ടി )പതിനെട്ടാമത് പതിപ്പ് തൃശ്ശൂരിലെ ശോഭ സിറ്റിയിലെ ഐനോക്‌സ് തിയേറ്ററിൽ വച്ച് 2023 മാർച്ച് 3 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ നടക്കുകയാണ്.

മേളയുടെ ഉദഘാടന ചിത്രം വിഖ്യാത ചലച്ചിത്ര പ്രതിഭ ജോൺ അബ്രഹാമിനെക്കുറിച്ച് പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ പ്രേംചന്ദ് സംവിധാനം ചെയ്ത 'ജോൺ' എന്ന ഫീച്ചർ സിനിമയാണ്.

ഇന്ത്യൻ സിനിമയിലെ വിഗ്രഹ ഭഞ്ജകനായ ജോൺ അബ്രഹാമിനുള്ള സ്മരണാഞ്ജലിയാണ് ഈ സിനിമ. ജോണിന്റെ ജീവിതത്തിലെ മദ്യോന്മത്തമായ മൂന്ന് ദിവസത്തെ നാടകീയമായ ജീവിതമാണ് സിനിമക്കാധാരം.

Aishwarya
Next Story
Share it