Begin typing your search...

"പ​വി കെ​യ​ർ ടേ​ക്ക​ർ"; ഒ​ഫീ​ഷ്യ​ൽ ടീ​സ​ർ റി​ലീ​സാ​യി

പ​വി കെ​യ​ർ ടേ​ക്ക​ർ;  ഒ​ഫീ​ഷ്യ​ൽ ടീ​സ​ർ റി​ലീ​സാ​യി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജ​ന​പ്രി​യ നാ​യ​ക​ൻ ദി​ലീ​പി​നൊ​പ്പം അ​ഞ്ചു പു​തു​മു​ഖ നാ​യി​ക​മാ​രു​ള്ള "പ​വി കെ​യ​ർ ടേ​ക്ക​ർ" എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ടീ​സ​ർ റി​ലീ​സാ​യി. വി​നീ​ത് കു​മാ​റിന്‍റേതാണ് സം​വി​ധാ​നം. ജോ​ണി ആന്‍റ​ണി, രാ​ധി​ക ശ​ര​ത്കു​മാ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സ്പ​ടി​കം ജോ​ർ​ജ് തു​ട​ങ്ങി ഒ​രു വ​ൻ താ​ര​നി​ര ത​ന്നെ ഈ ​ചി​ത്ര​ത്തി​ലു​ണ്ട്.



ഗ്രാ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ ബാ​ന​റി​ൽ ദി​ലീ​പ് ത​ന്നെ​യാ​ണ് ചി​ത്രം നി​ർ​മിക്കു​ന്ന​ത്. അ​ര​വി​ന്ദന്‍റെ അ​തി​ഥി​ക​ൾ​ക്ക് ശേ​ഷം രാ​ജേ​ഷ് രാ​ഘ​വ​ൻ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് "പ​വി കെ​യ​ർ ടേ​ക്ക​ർ". ക​ന്ന​ഡ​യി​ലും മ​ല​യാ​ള​ത്തി​ലും ഹി​റ്റു​ൾ സ​മ്മാ​നി​ച്ച മി​ഥു​ൻ മു​കു​ന്ദ​നാ​ണ് ചി​ത്ര​ത്തിന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ.

WEB DESK
Next Story
Share it