Begin typing your search...

പാച്ചുവും അത്ഭുത വിളക്കും; ഒഫിഷ്യൽ ടീസർ പുറത്ത്

പാച്ചുവും അത്ഭുത വിളക്കും; ഒഫിഷ്യൽ ടീസർ പുറത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നവാഗതനായ അഖിൽ സത്യൻ ഫഹദ് ഫാസിലിനെ നായകനാക്കിസംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിൻറെ ഒഫിഷ്യൽ ടീസർ പുറത്തെത്തി. സത്യൻ അന്തിക്കാടിൻറെ മകനായ അഖിൽ സത്യൻ ഞാൻ പ്രകാശൻ, ജോമോൻറെ സുവിശേഷങ്ങൾ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിൻറെ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് അഖിൽ തന്നെയാണ്.

Aishwarya
Next Story
Share it