Begin typing your search...

ഔസേപ്പച്ചൻ വെളിപ്പെടുത്തുന്നു 'മിസ്സിംഗ് ഗേൾ' നെക്കുറിച്ച്

ഔസേപ്പച്ചൻ വെളിപ്പെടുത്തുന്നു മിസ്സിംഗ് ഗേൾ നെക്കുറിച്ച്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഔസേപ്പച്ചൻ എപ്പോഴും ശാന്തനാണ്. ധരിക്കുന്ന വസ്ത്രം പോലെ മനസ്സും നിർമലിനമാണ്. ആരോടും പരിഭവമില്ലാത്തൊരാൾ എന്നേ തോന്നിയിട്ടുള്ളൂ. പുഞ്ചിരിയില്ലാത്ത ആ മുഖം ഓർത്തെടുക്കാൻ കഴിയുന്നില്ല.

'വിശുദ്ധനായ' ഈ നിർമാതാവിന്റെ ഉടമസ്ഥതയിലുള്ള വാളക്കുഴി ഫിലിംസ് പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ്. തന്റെ തൊട്ടു മുൻ ചിത്രമായ 'ആഡാർ ലൗ' നെപ്പോലെ പുതിയ ചിത്രത്തിലും പുതുമുഖങ്ങൾക്കായിട്ടിക്കും മുൻതൂക്കം എന്നാണ് വെളിപ്പെടുത്തൽ.

ഔസേപ്പച്ചന്റെ ഇരുപത്തൊന്നാമത്തെ ഈ ചിത്രത്തിൻറെ പേര് 'മിസ്സിംഗ് ഗേൾ' എന്നാണ്. ഒത്തിരി നല്ല ഗാനങ്ങൾ നൽകിയ മുൻ ചിത്രങ്ങൾ പോലെ തന്നെ ഈ ചിത്രത്തിലും നല്ല ഗാനങ്ങൾക്ക് പ്രാധാന്യമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രീകരണം പൂർത്തിയാക്കി ഉടൻ റിലീസിനെത്തുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

Ammu
Next Story
Share it