Begin typing your search...

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമ ചാകര 

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമ ചാകര 
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒടിടി പ്ലാറ്റ്‌ഫോം പ്രേക്ഷകർക്ക് സന്തോഷ വാർത്ത. പുതുവർഷം തുടങ്ങുമ്പോൾ കൈ നിറയെ സിനിമകളാണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തത്്. തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക സോണി ലിവ്വിലൂടെയും ഉണ്ണി മുകുന്ദന്റെ ഷഫീക്കിന്റെ സന്തോഷം, ഷെയ്ൻനിഗത്തിന്റെ ഉല്ലാസം എന്നീ ചിത്രങ്ങൾ ആമസോൺ പ്രൈമിലൂടെയും റിലീസ് ചെയ്തു.

വിനീത് ശ്രീനിവാസന്റെ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സ് ജനുവരി 13ന് ഹോട്ട്സ്റ്റാറിലൂടെയും അർജുൻ അശോകന്റെ തട്ടാശ്ശേരി കൂട്ടം സീ5 പ്ലാറ്റ്‌ഫോമിലൂടെയും റിലീസ് ചെയ്യും. തെലുങ്ക് ചിത്രം ഹിറ്റ് 2, വിജയ് സേതുപതിയുടെ ഡിഎസ്പി എന്നിവയാണ് ജനുവരി ആദ്യ വാരം ഒടിടി റിലീസിനെത്തിയ പ്രധാന അന്യഭാഷ സിനിമകൾ.

Ammu
Next Story
Share it