Begin typing your search...

' വൺ പ്രിൻസസ് സ്ട്രീറ്റ് ' കൊച്ചിയിൽ ഷൂട്ടിങ് ആരംഭിച്ചു

 വൺ പ്രിൻസസ് സ്ട്രീറ്റ്  കൊച്ചിയിൽ ഷൂട്ടിങ് ആരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിമയോൺ സംവിധാനം ചെയ്യുന്ന 'വൺ പ്രിൻസസ് സ്ട്രീറ്റ് 'എന്ന ചിത്രത്തിന്റെ ചിത്രീകരണം മട്ടാഞ്ചേരിയിൽ ആരംഭിച്ചു. ബാലു വർഗീസ്,ആൻ ശീതൾ, അർച്ചന കവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ഹരിശ്രീ അശോകൻ,ഷമ്മി തിലകൻ,വനിത കൃഷ്ണചന്ദ്രൻ,ലിയോണ ലിഷോയ്,,ജോളി ചിറയത്ത്,ഭഗത് മാനുവൽ,സിനിൽ സൈനുദ്ദീൻ,റോഷൻ ചന്ദ്ര,ഫെമി നെൽസൺ എന്നിവരാണ് മറ്റു താരങ്ങൾ. മാക്ട്രോ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ലജു മാത്യു ജോയ് നിർമ്മിക്കുന്ന

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അർജ്ജുൻ അക്കോട്ട് നിർവ്വഹിക്കുന്നു.പ്രവീൺ ഭാരതി,ടുടു ടോണി ലോറൻസ്,സിമയോൺ എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണമെഴുത്തിയിരിക്കുന്നത്. മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നപ്രിൻസ് ജോർജ്ജാണ് . എഡിറ്റർ-ആയൂബ്ബ് ഖാൻ.പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക,കല- വേലു വാഴയൂർ, വസ്ത്രാലങ്കാരം-റോസ് റെജീസ്, മേക്കപ്പ് -ജിത്തു പയ്യന്നൂർ,സ്റ്റിൽസ്-ഷിജിൻ പി രാജ്, പരസ്യക്കല-യെല്ലോ ടൂത്ത്‌സ്,സ്റ്റണ്ട്- മാഫിയ ശശി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ എസ് ഷൈൻ, അസോസിയേറ്റ് ഡയറക്ടർ-റിനീഷ്, അസിസ്റ്റന്റ് ഡയറക്ടർ-യതീന്ദ്രൻ,ഫെമിന നെൽസൺ, ആനന്ദ്, ഫിനാൻസ് കൺട്രോളർ -ആന്റണി ജോയ്,ചീഫ് അസോസിയേറ്റ് ക്യാമറമാൻ-മൈക്കിൾ ജോസഫ്,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-സഫി ആയൂർ, പ്രൊഡക്ഷൻ മാനേജർ-ബിനു തോമസ്,പി ആർ ഒ-എ എസ് ദിനേശ്.

Aishwarya
Next Story
Share it