Begin typing your search...

'ആദിപുരുഷ്' ടീസറിനോടുള്ള പ്രതികരണം കാണുമ്പോൾ ഹൃദയം തകരുന്നു; സംവിധായകൻ ഓം റൗട്ട്

ആദിപുരുഷ് ടീസറിനോടുള്ള പ്രതികരണം കാണുമ്പോൾ ഹൃദയം തകരുന്നു; സംവിധായകൻ ഓം റൗട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

'ആദിപുരുഷ്' സിനിമയുടെ ടീസറിനെതിരെ വൻ വിമർശനം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സംവിധായകൻ ഓം റൗട്ട്. വിമർശനങ്ങളിൽ ഹൃദയം തകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'ടീസറിനോടുള്ള പ്രതികരണം കാണുമ്പോൾ ഹൃദയം തകരുന്നു. ഇത് തിയേറ്ററിന് വേണ്ടിയുണ്ടാക്കിയ സിനിമയാണ്. മൊബൈൽ ഫോണിൽ കാണുമ്പോൾ പൂർണതയിൽ എത്തുകയില്ല. 3 ഡിയിൽ കാണുമ്പോൾ അത് മനസ്സിലാകും' ഓം റൗട്ട് പറഞ്ഞു.

ടീസറിനോടുള്ള പ്രതികരണം കാണുമ്പോൾ ഹൃദയം തകരുന്നു; 'ആദിപുരുഷ്' സംവിധായകൻ ഓം റൗട്ട്പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി നിർമിച്ചിരിക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതൽമുടക്ക്. എന്നാൽ ടീസർ റിലീസിന് പിന്നാലെ വലിയ വിമർശനമാണ് ചിത്രത്തിനും അണിയറപ്രവർത്തകർക്കും നേരിടേണ്ടി വന്നത്. സിനിമയിലെ മോശം വി.എഫ്.എക്സ് ആണ് വിമർശനത്തിന് ഇടയാക്കിയത്. ടീസറിന് ട്രോളുകൾ കൂടിയതോടെ പ്രമുഖ വി.എഫ്.എക്സ്. കമ്പനിയായ എൻ.വൈ. വി.എഫ്.എക്സ് വാല തങ്ങളല്ല ചിത്രത്തിനുവേണ്ടി പ്രവർത്തിച്ചതെന്ന് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. കൃതി സനോൺ ആണ് ചിത്രത്തിൽ നായിക. 2023 ജനുവരി 12-നാണ് ചിത്രത്തിന്റെ റിലീസ്.

Ammu
Next Story
Share it