Begin typing your search...

ഒഴുകുന്ന പച്ച ഷിഫോൺ ഗൗണിൽ നോറ ഫത്തേഹി; ഹോട്ട്ലുക്ക് ഏറ്റെടുത്ത് ആരാധകർ

ഒഴുകുന്ന പച്ച ഷിഫോൺ ഗൗണിൽ നോറ ഫത്തേഹി; ഹോട്ട്ലുക്ക് ഏറ്റെടുത്ത് ആരാധകർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളികൾക്കും സുപരിചിതയായ ബോളിവുഡ് താരമാണ് നോറ ഫത്തേഹി. റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കായംകുളം കൊച്ചുണ്ണി, ലിജോ ജോസ് പെല്ലിശേരിയുടെ ഡബിൾ ബാരൽ തുടങ്ങിയ ചിത്രങ്ങളിലാണ് നോറ അഭിനയിച്ചത്.

മൊറോക്കൻ-കനേഡിയൻ നർത്തകിയും മോഡലും അഭിനേത്രിയുമായ നോറ ടൈഗേർസ് ഓഫ് സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഐറ്റം ഡാൻസുകളിലൂടെ തെന്നിന്ത്യൻ സിനിമകളിലും ശ്രദ്ധിക്കപ്പെട്ടു.

ഒഴുകുന്ന പച്ച ഷിഫോൺ ഗൗൺ അണിഞ്ഞെത്തിയ നോറ ഫത്തേഹിയുടെ ഹോട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ആരാധകർ ഏറ്റെടുത്ത ചിത്രങ്ങൾ കാണാം.










Aishwarya
Next Story
Share it