Begin typing your search...

തലൈവാസല്‍ വിജയ് പ്രധാന വേഷത്തില്‍ എത്തുന്ന 'മൈ 3′ യുടെ ട്രെയിലര്‍ റിലീസ് ആയി

തലൈവാസല്‍ വിജയ് പ്രധാന വേഷത്തില്‍ എത്തുന്ന മൈ 3′ യുടെ ട്രെയിലര്‍ റിലീസ് ആയി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തലൈവാസല്‍ വിജയ് പ്രധാന കഥാപാത്രമായി എത്തുന്ന ‘ മൈ 3 ‘ യുടെ ട്രെയിലര്‍ റിലീസ് ആയി. നവംബര്‍ 17ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രം സൗഹൃദവും ക്യാന്‍സറും പ്രമേയമാക്കി സ്റ്റാര്‍ ഏയ്റ്റ് മൂവീസ്സാണ് നിര്‍മിച്ചിരിക്കുന്നത്.

രാജന്‍ കുടവന്‍ ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് കണ്ണാടിപറമ്പ് ആണ്. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

രാജേഷ് ഹെബ്ബാര്‍, സബിത ആനന്ദ്, ഷോബി തിലകന്‍, സുബ്രഹ്മണ്യന്‍,,മട്ടന്നൂര്‍ ശിവദാസന്‍, കലാഭവന്‍ നന്ദന, അബ്‌സര്‍ അബു, അനാജ്, അജയ്, ജിത്തു, രേവതി, നിധിഷ,അനുശ്രീ പോത്തന്‍,ഗംഗാധരന്‍ പയ്യന്നൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

WEB DESK
Next Story
Share it