Begin typing your search...

ഒരുപാടു തെറ്റുകൾ സംഭവിച്ചിട്ടുണ്ട്; ഇപ്പോൾ നന്നാവാൻ ആഗ്രഹിക്കുന്നു: ഗായത്രി സുരേഷ്

ഒരുപാടു തെറ്റുകൾ സംഭവിച്ചിട്ടുണ്ട്; ഇപ്പോൾ നന്നാവാൻ ആഗ്രഹിക്കുന്നു: ഗായത്രി സുരേഷ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് ഗായത്രി സുരേഷ്. കഴിവുണ്ടായിട്ടും താരത്തെത്തേടി മികച്ച വേഷങ്ങൾ ലഭിച്ചില്ലെന്നു പറയുന്നവരുമുണ്ട്. ഒരുകാലത്ത് സോഷ്യൽമീഡിയിൽനിന്ന് താരത്തിന് വലിയ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ തന്‍റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുറന്നുപറയുകയാണ് ഗായത്രി:

ബ്യൂട്ടി പേ​ജെ​ന്‍റ്സി​ന്‍റെ ഭാ​ഗ​മാ​യ​ത് സി​നി​മ​യി​ല്‍ അ​വ​സ​രം കി​ട്ടാ​നാ​ണ്. മി​സ് കേ​ര​ള​യി​ല്‍ പ​ങ്കെ​ടു​ത്താ​ല്‍ മീ​ഡി​യ ശ്ര​ദ്ധി​ക്കു​മ​ല്ലോ. പ​ണ്ട് മു​ത​ല്‍ പൃ​ഥ്വി​രാ​ജി​ലെ ഫ​യ​ർ എ​നി​ക്കി​ഷ്ട​മാ​ണ്. കാ​ര​ണം അ​ദ്ദേ​ഹം അ​ദ്ദേ​ഹ​ത്തി​ല്‍ വി​ശ്വ​സി​ച്ച​തു​കൊ​ണ്ടാ​ണ് ഈ ​നി​ല​യി​ല്‍ എ​ത്തി​യ​ത്. അ​തു​കൊ​ണ്ട് ത​ന്നെ അ​ദ്ദേ​ഹം ഒ​രു ത​ര​ത്തി​ല്‍ എ​ന്‍റെ ഇ​ൻ​സ്പി​രേ​ഷ​നാ​ണ്.

ചെ​റു​പ്പം മു​ത​ല്‍ ഞാ​ൻ എ​ന്നെ സ്വ​യം വാ​ലി​ഡേ​റ്റ് ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. പി​ന്നെ ആ​ളു​ക​ള്‍ എ​ന്നെ വാ​ലി​ഡേ​റ്റ് ചെ​യ്യു​ന്ന​തും എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. ആ​ളു​ക​ളോ​ട് പെ​ട്ട​ന്ന് ദേ​ഷ്യം വ​രാ​ത്ത ഒ​രാ​ളാ​ണ് ഞാ​ൻ. ര​ണ്ട് വ​ർ​ഷം മു​ന്പു വ​രെ സ​ങ്ക​ടം ഞാ​ൻ പു​റ​ത്ത് കാ​ണി​ക്കു​മാ​യി​രു​ന്നു ഇ​പ്പോ​ള്‍ അ​തി​ല്ല. എ​ന്‍റെ ജേ​ർ​ണി എ​ന്‍റെ മാ​ത്രം തീ​രു​മാ​ന​ങ്ങ​ളി​ല്‍ ജ​നി​ച്ച​താ​ണ്. എ​നി​ക്ക് ഒ​രു​പാ​ട് തെ​റ്റു​ക​ള്‍ പ​റ്റി​യി​ട്ടു​ണ്ട്. അ​തെ​ല്ലാം തിരുത്തി നന്നാകാൻ ഞാൻ ആ​ഗ്ര​ഹി​ക്കു​ന്നു -ഗാ​യ​ത്രി സു​രേ​ഷ് പറഞ്ഞു.

WEB DESK
Next Story
Share it