Begin typing your search...

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം ' ലിറ്റിൽ ഹാർട്‌സ്'; ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ വീഡിയോ വൈറലാകുന്നു

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം  ലിറ്റിൽ ഹാർട്‌സ്; ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ വീഡിയോ വൈറലാകുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സമൂഹ മാധ്യമങ്ങളിൽ താരംഗമാകാൻ 'ലിറ്റിൽ ഹാർട്‌സ് ' ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ. ഇതുവരെ മറ്റൊരു സിനിമയ്ക്ക് വേണ്ടിയും കാണാത്ത ഒരു പുത്തൻ രീതിയുണ്ട് വീഡിയോയിൽ. ചിത്രത്തിലെ കഥാപാത്രങ്ങൾ ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങൾ ആണ് ചെയ്യുന്നതെന്ന് പറയുന്നതാണ് വീഡിയോ.

ഈ വീഡിയോ തന്നെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ വീഡിയോയിൽ തന്നെ ഇങ്ങനെയാണ് പെർഫോമൻസ് എന്നാൽ ചിത്രം എങ്ങനെയാകും? ഒരേ പൊളിയായിരിക്കും... കട്ട വെയ്റ്റിങ് എന്നെല്ലാം ഉള്ള പ്രേക്ഷക പ്രതികരണങ്ങൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്‌സ്. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം 'നല്ല നിലാവുള്ള രാത്രി'.

WEB DESK
Next Story
Share it