Begin typing your search...
കിം കർദാഷിയാൻറെ ഹോട്ട് ബീച്ച് ചിത്രങ്ങൾ വീണ്ടും വൈറൽ; കാണാം
പ്രമുഖ അമേരിക്കൻ ടെലിവിഷൻ താരവും നടിയുമായ കിം കർദാഷിയാൻറെ ഹോട്ട് ആൻഡ് സെക്‌സി ബീച്ച് ചിത്രങ്ങൾ വീണ്ടും വൈറലാകുകയാണ്. കാലിഫോർണിയയിലെ ലോസ് ആഞ്ചൽസിൽ ജനിച്ചു വളർന്ന, കർദാഷിയാൻ പാരീസ് ഹിൽട്ടണുമായിട്ടുള്ള സൗഹൃദം വഴിയാണ് ആദ്യമായി മാധ്യമ ശ്രദ്ധ നേടിയത്.
എന്നാൽ, തൻറെ മുൻ കാമുകനായ റേ ജെയുമായിട്ടുള്ള സെക്‌സ് ടേപ്പ് പുറത്തിറങ്ങിയതോടെ താരം ലോകശ്രദ്ധ പിടിച്ചുപറ്റി. ടെലിവിഷൻ വരുമാനത്തിൽ ലോകത്തിൽ മുന്നിലാണ് കർദാഷിയാൻ. മെക്‌സിക്കൻ ബീച്ചിലെ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വീണ്ടും തരംഗമായി മാറിയിരിക്കുന്നത് ചിത്രങ്ങൾ കാണാം.
Next Story