Begin typing your search...

കാളിദാസ് ജയറാമിന്റെ ചിത്രം 'രജനി' പ്രദർശനത്തിന്

കാളിദാസ് ജയറാമിന്റെ ചിത്രം രജനി പ്രദർശനത്തിന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനിൽ സ്‌കറിയ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'രജനി' നവംബറിൽ പ്രദർശനത്തിനെത്തുന്നു. ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു,തോമസ് ജി കണ്ണമ്പുഴ,ലക്ഷ്മി ഗോപാലസ്വാമി,ഷോൺ റോമി,പ്രിയങ്ക സായ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആർ ആർ വിഷ്ണു നിർവ്വഹിക്കുന്നു. അസോസിയേറ്റ് പ്രൊഡ്യൂസർ-അഭിജിത്ത് നായർ,

എഡിറ്റർ- ദീപു ജോസഫ്,സംഗീതം-ഫോർ മ്യൂസിക്ക്, സംഭാഷണം- വിൻസെന്റ് വടക്കൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, ക്രിയേറ്റീവ് ഡയറക്ടർ-ശ്രീജിത്ത് കോടോത്ത്,കല- ആഷിക് എസ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്- രാഹുൽ രാജ് ആർ,പരസ്യക്കല-100 ഡേയ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനോദ് പി എം,വിശാഖ് ആർ വാര്യർ,സ്റ്റണ്ട്-അഷ്‌റഫ് ഗുരുക്കൾ,ആക്ഷൻ നൂർ,കെ ഗണേഷ് കുമാർ, സൗണ്ട് ഡിസൈൻ-രംഗനാഥ്,ദി ഐ കളറിസ്റ്റ്-രമേശ് സി പി,പ്രൊമോഷൻ സ്റ്റിൽസ്-ഷാഫി ഷക്കീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി,പി ആർ ഒ- എ എസ് ദിനേശ്.

WEB DESK
Next Story
Share it