Begin typing your search...

ജാനകി ജാനേ' 'ഉയരെ'ക്കു ശേഷം എസ് ക്യുബിന്റെ സിനിമ

ജാനകി ജാനേ ഉയരെക്കു ശേഷം എസ് ക്യുബിന്റെ സിനിമ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അനീഷ് ഉപാസന കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് 'ജാനകി ജാനേ '. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നു. സൈജു കുറുപ്പും നവ്യ നായരുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ചിത്രീകരണം പൂർത്തിയായ സിനിമ വിഷുവിനു റിലീസ് നിശ്ചയിച്ചിരിക്കുകയാണ്.

ഷറഫുദീൻ ,ജോണി ആന്റണി, കോട്ടയം നാസിർ, അനാർക്കലി മരക്കാർ , ജോർജ് കോര, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിലുണ്ട്.

പി വി ഗംഗാധരൻെ മക്കളായ ഷെനുഗ, ഷെഗ് ന,ഷെർഗ എന്നിവരുടെ ഉടമസ്ഥതയിലുള്ള എസ് ക്യുബ് ഫിലിംസാണ് ചിത്രത്തിൻറെ നിർമാതാക്കൾ. 'ഉയരെ' ആയിരുന്നു ഈ കമ്പനിയുടെ ആദ്യ ചിത്രം .ഗൃഹലക്ഷ്മിയുടെ ബാനറിൽ അവതരിപ്പിക്കുന്ന 'ജാനകി ജാനേ '. കല്പക യാണ് തീയേറ്ററുകളിലെത്തിക്കുന്നത് .

Ammu
Next Story
Share it