Begin typing your search...

ഓ... ഹണി..! യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന താരത്തിന്റെ ഹോട്ട് ചിത്രങ്ങൾ; വൈറൽ

ഓ... ഹണി..! യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന താരത്തിന്റെ ഹോട്ട് ചിത്രങ്ങൾ; വൈറൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുവാക്കളുടെ സ്വപ്നസുന്ദരിയാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഹോട്ട് ചിത്രങ്ങൾ പങ്കുവച്ച് ആരാധകരുടെ മനസിനെ പിടിച്ചുലയ്ക്കാറുണ്ട്. കഴിഞ്ഞദിവസം ഹണി റോസ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

മത്സ്യകന്യകയെപ്പോലെ തോന്നിക്കുന്ന ആറു ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്തു പത്തു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ലൈക്കും ആയിരത്തിലധികം കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഹണി റോസ് ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന ഗ്ലാമറസ് ചിത്രങ്ങൾ പലപ്പോഴും വിമർശനത്തിനും ഇടയാക്കാറുണ്ട്.

WEB DESK
Next Story
Share it