Begin typing your search...

"ഗാർഡിയൻ ഏഞ്ചൽ "; ഒഫീഷ്യൽ ടീസർ റീലിസായി

ഗാർഡിയൻ ഏഞ്ചൽ ; ഒഫീഷ്യൽ ടീസർ റീലിസായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏയ്ഞ്ചൽ എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ റീലിസായി.

സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ, ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണം-വേലു.ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്‍, സ്വപ്ന റാണി, ഷീന മഞ്ചൻ എന്നിവരുടെ വരികൾക്ക് രാം സുന്ദർ, ചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു.

എഡിറ്റർ- അനൂപ് എസ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സതീഷ് നമ്പ്യാര്‍,ആർട്ട്‌- അർജുൻ രാവണ, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍, മേക്കപ്പ്- വിനീഷ് മഠത്തിൽ, സിനുലാൽ സ്റ്റില്‍സ്-ശാന്തൻ, അഫ്സൽ റഹ്‌മാൻ, പബ്ലിസിറ്റി ഡിസൈനർ-അജയ് പോൾസൺ, പ്രോജക്ട് ഡിസൈൻ-എന്‍ എസ് രതീഷ്, അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവ പണിക്കര്‍, കൊറിയോഗ്രഫി-മനോജ്‌ , ഡിഐ കളറിസ്റ്റ്-മുത്തുരാജ്,ആക്ഷൻ - അഷ്‌റഫ്‌ ഗുരുക്കൾ,ലോക്കേഷന്‍ മാനേജർ-ബാബു ആലിങ്കാട്,പി ആർ ഒ-എ എസ് ദിനേശ്.

WEB DESK
Next Story
Share it