Begin typing your search...

സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന " C.I.D രാമചന്ദ്രൻ Rtd. SI ( Let's join the Investigation ) " എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന  C.I.D രാമചന്ദ്രൻ Rtd. SI ( Lets join the Investigation )  എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കലാഭവൻ ഷാജോൺ , അനുമോൾ , സുധീർ കരമന, ബൈജു സന്തോഷ് , പ്രേംകുമാർ ,ശ്രീകാന്ത് മുരളി ,ശങ്കർ രാമകൃഷ്ണൻ , എൻ.എം. ബാദുഷ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.AD 1877 പിക്ചേഴ്സ് , സെൻസ് ലോഞ്ച് എന്റെർടെയ്മെന്റ് എന്നിവയുടെ ബാനറിൽ ഷിജു മിസ്പ, സനൂപ് സത്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സുധൻ രാജ്, ലക്ഷ്മി ദേവൻ, പ്രവീൺ എസ്., ശരത്ത് എസ് എന്നിവർ ഏക്സിക്യൂട്ടിവ്പ്രൊഡ്യൂസറൻമാരുമാണ്. തിരക്കഥ സനൂപ് സത്യൻ , അനീഷ് വി ഹരിദാസ് എന്നിവരും,ജോ ക്രിസ്‌റ്റോ സേവ്യർ ഛായാഗ്രഹണവും , വിഷ്ണു ഗോപാൽ എഡിറ്റിംഗും , അനു ബി. നായർ സംഗീതവും , ദീപക് ചന്ദ്രൻ ഗാന രചനയും,മനോജ് മവേലിക്കര കലാസംവിധാനവും , ഒക്കൽ ദാസ് മേക്കപ്പും , റാണ പ്രതാപ് കോസ്റ്റ്യൂമും, നജിം എസ് . മേവാരം സ്ക്രിപ്റ്റ് അസിസ്റ്റന്റും, വിദ്യാസാഗർ സ്റ്റിൽസും , വിസ്മയ , ഷിന്റോ വർഗീസ് എന്നിവർ ഡിസൈനും ഒരുക്കുന്നു.

ഉണ്ണി സി. ചീഫ് അസോസിയേറ്റ് ഡയറ്കടറും, രഞ്ജിത്ത് രാഘവൻ , ശരത്ത് സുധൻ എന്നിവർ അസോസിയേറ്റ് ഡയറ്കടറൻമാരും , അഖിൽ ദാസ് , അനിൽ പേരൂർക്കട ,ആനന്ദ് ശ്രീ , സുബി , അഭിരാജ് എന്നിവർഅസിസ്റ്റന്റ്ഡയറ്കടറൻമാരുമാണ് . സുധൻ രാജ് പ്രൊഡക്ഷൻ ഡിസൈനറും, സുനിൽ പേട്ട പ്രൊഡക്ഷൻ കൺട്രോളറുമാണ് , വാഴൂർ ജോസ് പി.ആർ.ഓയുമാണ്.

WEB DESK
Next Story
Share it