Begin typing your search...

'ലുഡോസ് ഹാർട്ട് '; ഒരു നായയുടെ ഹൃദയത്തിന്റെ നന്മ പറയുന്നു ഹ്രസ്വ ചിത്രം

ലുഡോസ് ഹാർട്ട് ; ഒരു നായയുടെ ഹൃദയത്തിന്റെ നന്മ പറയുന്നു ഹ്രസ്വ ചിത്രം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിശന്നിരിക്കുന്നവരുടെ അവസ്ഥ മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും മനസ്സിലാക്കാൻ സാധിക്കുമെന്നും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് മൃഗങ്ങൾക്കിടയിൽ ഉണ്ടെന്നും തുറന്നു കാണിക്കുന്ന ഹ്രസ്വ ചിത്രമാണ് 'ലുഡോസ് ഹാർട്ട് '. 6 മിനിറ്റ് 27 സെക്കന്റ് ദൈർഘ്യമുള്ള ഈ കൊച്ചു ചിത്രത്തിൽ ലുഡോ എന്ന നായയുടെ വലിയ ഹൃദയത്തിന്റെ നന്മ പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തുകയാണ്.

സുധീഷ് ശിവശങ്കരൻ തിരക്കഥയെഴുതി സംവിധാനവും ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ ദേവ് നിർവ്വഹിക്കുന്നു. 'ലുഡോസ് ഹാർട്ട്' കണ്ട് ആനിമൽ റൈറ്റ് ആക്ടിവിസ്റ്റ് മേനക ഗാന്ധി നല്ല അഭിപ്രായം അറിയിച്ചിരുന്നു...

WEB DESK
Next Story
Share it