Begin typing your search...

വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്ര വസ്തു, ഇത് പറക്കും തളികയോ?'; ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ച് ദിവ്യപ്രഭ

വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്ര വസ്തു, ഇത് പറക്കും തളികയോ?; ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ച് ദിവ്യപ്രഭ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്രമായ വസ്തുവിനെ കണ്ടുവെന്ന് നടി ദിവ്യപ്രഭ. ഇൻസ്റ്റാഗ്രാമിലാണ് ദിവ്യ ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവച്ചത്. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് ആകസ്മികമായി ഈ വസ്തു കണ്ടതെന്നും നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായെന്നും ദിവ്യ കുറിച്ചു.

'മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ, കൊച്ചിയിൽ ഇറങ്ങുന്നതിന് ഏതാണ്ട് ഒരു മണിക്കൂറുകൾക്ക് മുൻപ് ആകാശത്തിന്റെ ചിത്രം എടുക്കുകയായിരുന്നു. പെട്ടന്ന് ഞാൻ എന്റെ ഫോണിന്റെ ക്യാമറയിലൂടെ എന്തോ കണ്ടു. മേഘങ്ങൾക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നതും നിമിഷങ്ങൾക്കുള്ളിൽ അത് അപ്രത്യക്ഷമാവുകയും ചെയ്തു. അതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതൊരു യുഎഫ്ഒ (പറക്കും തളിക) ആണോ?'


WEB DESK
Next Story
Share it