Begin typing your search...

ദിലീപ് ഇനി "ഭഭബ' അടിക്കും

ദിലീപ് ഇനി ഭഭബ അടിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ല്‍ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ധ​ന​ഞ്ജ​യ് ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് "ഭ​ഭ​ബ'. താ​ര ദ​മ്പ​തി​മാ​രാ​യ നൂ​റി​ൻ ഷെ​രീ​ഫും ഫാ​ഹിം സ​ഫ​റും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു മാ​സ് എ​ന്‍റ​ർ​ടെ​യ്ന​ർ ആ​ണെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ സൂ​ചി​പ്പി​ക്കു​ന്ന​ത്.

വ​മ്പ​ൻ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള ഗോ​കു​ലം മൂ​വീ​സ് ഒ​രു​ക്കു​ന്ന ചി​ത്രം എ​ന്ന​തു​കൊ​ണ്ട് ത​ന്നെ ചി​ത്ര​ത്തി​നു​ള്ള പ്ര​തീ​ക്ഷ​ക​ൾ ഏ​റെ​യാ​ണ്. കോ- ​പ്രൊ​ഡ്യൂ​സേ​ര്‍​സ് വി.​സി. പ്ര​വീ​ണ്‍ - ബൈ​ജു ഗോ​പാ​ല​ൻ, എ​ക്‌​സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍- കൃ​ഷ്ണ​മൂ​ര്‍​ത്തി. വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​യാ​യി നേ​ര​ത്തെ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് ഭ​ഭ​ബ യു​ടെ സം​വി​ധാ​യ​ക​ൻ ധ​ന​ഞ്ജ​യ് ശ​ങ്ക​ര്‍.

വ​മ്പ​ൻ ബ​ഡ്ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ത​മി​ഴ് സി​നി​മ​ക​ളി​ലെ നൃ​ത്ത സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ സാ​ൻഡ​റി മാ​സ്റ്റ​റും, കോ​മേ​ഡി​യ​ൻ കിംഗ്സ്‌​ലി​യും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ബാ​ലു വ​ർ​ഗീ​സ്, ബൈ​ജു സ​ന്തോ​ഷ്‌, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, ശ​ര​ണ്യ പൊ​ൻ​വ​ർ​ണ്ണ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള താ​ര​ങ്ങ​ൾ.

WEB DESK
Next Story
Share it