Begin typing your search...

ഷാജോൺ പ്രധാന വേഷത്തിലെത്തുന്ന സിഐഡി രാമചന്ദ്രൻ റിട്ടയേർഡ് എസ് ഐ റിലീസ് മെയ് 17ന്

ഷാജോൺ പ്രധാന വേഷത്തിലെത്തുന്ന സിഐഡി രാമചന്ദ്രൻ റിട്ടയേർഡ് എസ് ഐ റിലീസ് മെയ് 17ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന " C.I.D രാമചന്ദ്രൻ Rtd. SI ( Let's join the Investigation ) " മെയ് 17ന് റിലീസ് ചെയ്യും . മെയ് 24ന് ആയിരുന്നു ഈ സിനിമയുടെ റിലീസ് തിരുമാനിച്ചിരുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ സി ഐ ഡി രാമചന്ദ്രൻ ആയി എത്തുന്നത് ഷാജോൺ ആണ്.

ഷാജോണിനെ കൂടാതെ അനുമോൾ , സുധീർ കരമന, ബൈജു സന്തോഷ് , പ്രേംകുമാർ ,ശ്രീകാന്ത് മുരളി ,ശങ്കർ രാമകൃഷ്ണൻ , അസീസ് നെടുമങ്ങാട്,ആനന്ദ് മന്മഥൻ,പൗളി വിൽസൺ,തുഷാര പിള്ള,എൻ.എം. ബാദുഷ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

AD 1877 പിക്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ്പ, സംവിധായകൻ സനൂപ് സത്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അനൂപ് സത്യൻ, പ്രവീൺ എസ്., ശരത്ത് എസ്,അനീഷ് കൂട്ടോത്തറ, അജോ സാം എന്നിവർ ഏക്സിക്യൂട്ടിവ്പ്രൊഡ്യൂസറൻമാരുമാണ്.

തിരക്കഥ സനൂപ് സത്യൻ , അനീഷ് വി ശിവദാസ് എന്നിവരുംപ്രൊഡക്ഷൻ ഡിസൈനർ സുധൻ രാജ്.ജോ ക്രിസ്റ്റോ സേവ്യർ ഛായാഗ്രഹണവും ,ലിജോ പോൾ എഡിറ്റിംഗും, അനു ബി. ഐവർ സംഗീതവും , ദീപക് ചന്ദ്രൻ ഗാന രചനയും,മനോജ് മവേലിക്കര കലാസംവിധാനവും , ഒക്കൽ ദാസ് മേക്കപ്പും , റാണ പ്രതാപ് കോസ്റ്റ്യൂമും, നജിം എസ് . മേവറം സ്ക്രിപ്റ്റ് അസിസ്റ്റന്റും, വിദ്യാസാഗർ സ്റ്റിൽസും , വിസ്മയ , സാന്റോ വർഗീസ് എന്നിവർ ഡിസൈനും ഒരുക്കുന്നു.

അസോസിയേറ്റ് ഡയറ്കടർസ് ഉണ്ണി സി. രഞ്ജിത്ത് രാഘവൻ , ശരത്ത് സുധൻ എന്നിവർ അഖിൽ ദാസ് , അനിൽ പേരൂർക്കട , ആനന്ദ് ശ്രീ , സുബി , അഭിരാജ് എന്നിവർഅസിസ്റ്റന്റ്ഡയറ്കടറൻമാരുമാണ് . പ്രൊഡക്ഷൻ കൺട്രോളർ സുനിൽ പേട്ട, പിആർഒ മഞ്ജു ഗോപിനാഥ്

WEB DESK
Next Story
Share it