Begin typing your search...

'ബൂമറാങ്' ഫെബ്രുവരി 24ന് പ്രദർശനത്തിനെത്തുന്നു

ബൂമറാങ് ഫെബ്രുവരി 24ന് പ്രദർശനത്തിനെത്തുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ഡെയ്ൻ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന മലയാള ചിത്രം 'ബൂമറാങ്' പ്രദർശനത്തിനെത്തുന്നു.

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന, ഈസി ഫ്‌ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ. എന്നിവർ ചേർന്നു നിർമിച്ച് മനു സുധാകരൻ സംവിധാനം ചെയ്യുന്ന 'ബൂമറാങ്' ഫെബ്രുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തും.

Aishwarya
Next Story
Share it