Begin typing your search...

ആര്‍ട്ടിക്കിള്‍ 21 ട്രെയിലര്‍ റിലീസായി

ആര്‍ട്ടിക്കിള്‍ 21 ട്രെയിലര്‍  റിലീസായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അജു വര്‍ഗീസ്, ജോജു ജോര്‍ജ്, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിന്‍ ബാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ജൂലൈ 28ന് ചിത്രം ചെമ്മീന്‍ സിനിമാസ് തിയേറ്ററുകളിലെത്തിക്കുന്നു.

രോമാഞ്ച്, ലെസ്വിന്‍ തമ്പു, നന്ദന്‍ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. വാക് വിത്ത് സിനിമാസിന്റെ ബാനറില്‍ ജോസഫ് ധനൂപ്, പ്രസീന എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്‌കര്‍ നിര്‍വഹിക്കുന്നു. സംഗീതം നന്ദകുമാര്‍.

മേക്കപ്പ് റഷീദ് അഹമ്മദ്, വസ്ത്രലങ്കാരം പ്രസാദ് അന്നക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ലിദീഷ് ദേവസി. അസോസിയേറ്റ് ഡയറക്ടര്‍ ഇംതിയാസ് അബൂബക്കര്‍

WEB DESK
Next Story
Share it