Begin typing your search...

'അഭ്യൂഹം'; പുതിയ പോസ്റ്റർ പുറത്ത്

അഭ്യൂഹം; പുതിയ പോസ്റ്റർ പുറത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നവാഗതനായ അഖിൽ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അഭ്യൂഹം എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. രാഹുൽ മാധവ്, അജ്മൽ അമീർ, കോട്ടയം നസീർ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി വാഗൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ സെബാസ്റ്റ്യൻ, വെഞ്ച്സ്ലേവസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. രാഹുലിനും അജ്മലിനും പുറമേ, ജാഫർ ഇടുക്കി, ആത്മീയ രാജൻ, കോട്ടയം നസീർ, മാൽവി മൽഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകൻ അഖിൽ ശ്രീനിവാസിന്റേതാണ് ചിത്രത്തിന്റെ കഥ. ആനന്ദ് രാധാകൃഷ്ണൻ, നൗഫൽ അബ്ദുള്ള എന്നിവർ ചേർന്നാണ് തിരക്കഥയൊരിക്കിയിരിക്കുന്നത്. ഛായാഗ്രഹണം- ഷമീർ ജിബ്രാൻ, ബാല മുരുഗൻ, എഡിറ്റിംഗ്- നൗഫൽ അബ്ദുള്ള, ജിത്ത് ജോഷി, സംഗീതം- ജുബൈർ മുഹമ്മദ്, പ്രൊജക്ട് ഡിസൈനർ- നൗഫൽ അബ്ദുള്ള, ആർട്ട് ഡയറക്ടർ- സാബു റാം, മേക്കപ്പ്- റോണി വെള്ളത്തൂവൽ- കോസ്റ്റ്യൂം- അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ- എസ്. മുരുഗൻ, സംഘട്ടനം- മാഫിയ ശശി, .

Ammu
Next Story
Share it