Begin typing your search...

ധ്യാന്‍ ശ്രീനിവാസന്റെ വീകം ഡിസംബര്‍ 9ന് ധ്യാന്‍ ശ്രീനിവാസന്റെ വീകം ഡിസംബര്‍ 9ന്

ധ്യാന്‍ ശ്രീനിവാസന്റെ വീകം ഡിസംബര്‍ 9ന്    ധ്യാന്‍ ശ്രീനിവാസന്റെ വീകം ഡിസംബര്‍ 9ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം വീകം ഡിസംബര്‍ 9ന് തിയേറ്ററുകളില്‍. പോലീസ് സ്‌റ്റോറി പറയുന്ന വീകം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യു എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നു്.

ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്.

എഡിറ്റിംഗ് ഹരീഷ് മോഹന്‍, സംഗീതം വില്യംസ് ഫ്രാന്‍സിസ്, കലാസാംവിധാനം പ്രദീപ് എം.വി, പ്രൊജക്റ്റ് ഡിസൈന്‍ ജിത്ത് പിരപ്പന്‍കോഡ്, വസ്ത്രലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് അമല്‍ ചന്ദ്രന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അമീര്‍ കൊച്ചിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സനു സജീവന്‍, അസോസിയേറ്റ് ഡയറക്ടര്‍സ് സംഗീത് ജോയ്, സക്കീര്‍ ഹുസൈന്‍, മുകേഷ് മുരളി.

Krishnendhu
Next Story
Share it