Begin typing your search...

ആഗസ്റ്റ് 27' ടീസര്‍ റിലീസായി.

ആഗസ്റ്റ് 27 ടീസര്‍ റിലീസായി.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


പെഗാസസ് ഗ്ലോബല്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ജെബിത അജിത് നിര്‍മിക്കുന്ന ദ്വിഭാഷാ ചിത്രം 'ആഗസ്റ്റ് 27'ന്റെ ടീസര്‍ റിലീസായി. അജിത് രവി പെഗാസസാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ജനപ്രീതി നേടിയിരുന്നു. കുമ്പളത്ത് പദ്മകുമാര്‍ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിവഹിച്ചിരിക്കുന്നത് കൃഷ്ണ പി.എസ് ആണ്.

ഷിജു അബ്ദുള്‍ റഷീദ്, ജസീല, റിഷാദ്, സുഷ്മിത ഗോപിനാഥ് , എം.ആര്‍. ഗോപകുമാര്‍, സജിമോന്‍ പാറയില്‍, നീന കുറുപ്പ്, താര കല്യാണ്‍ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കുടുംബബന്ധങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സംഗീതം അഖില്‍ വിജയ്, സാം ശിവ, കലാസംവിധാനം ഗ്ലാട്ടന്‍ പീറ്റര്‍, സഹസംവിധായകര്‍ സബിന്‍, അയ്യപ്പദാസ്. എഡിറ്റിങ് ജയചന്ദ്ര കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജബ്ബാര്‍ മതിലകം, ജിതിന്‍ മലയിന്‍കീഴ്.

Krishnendhu
Next Story
Share it