Begin typing your search...

ആന്റണി വർഗീസ് നായകനാവുന്ന ചിത്രം 'ഓ മേരി ലൈല ഡിസംബർ 23ന്

ആന്റണി വർഗീസ് നായകനാവുന്ന  ചിത്രം   ഓ മേരി ലൈല ഡിസംബർ 23ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ആന്‍റണി വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഓ മേരി ലൈല'യുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ബാലചന്ദ്രൻ ചുള്ളിക്കാട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. 'സഖാവ് ചെങ്കോട്ടിൽ ഭദ്രൻ' എന്നാണ് കഥാപാത്രത്തിന്റെ പേര്. നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 23ന് ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.

Krishnendhu
Next Story
Share it