Begin typing your search...

കണക്റ്റ് ഡിസംബർ 22-ന്.

കണക്റ്റ് ഡിസംബർ 22-ന്.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


അശ്വിന്‍ ശരവണൻ സംവിധാനം ചെയ്ത "കണക്റ്റി'ന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി. നയന്‍താര, സത്യരാജ്, അനുപം ഖേര്‍, വിനയ് റായ്, ഹനിയ നഫീസ എന്നിവര്‍ അഭിനയിക്കുന്ന ഹൊറർ ചിത്രമായ 'കണക്റ്റ്' ഡിസംബര്‍ 22-ന് ന്യൂ സൂര്യ ഫിലിംസ് തീയേറ്ററുകളിലെത്തിക്കുന്നു.റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഘ്‌നേഷ് ശിവന്‍ നിർമ്മിക്കുന്ന "കണക്റ്റ് " എന്ന ചിത്രത്തിന്റെ രചന അശ്വിന്‍ ശരവണൻ,കാവ്യ രാംകുമാർ ചേർന്ന് എഴുതുന്നു.ക്യാമറ-മണികണ്ഠന്‍ കൃഷ്ണാചാരി, സംഗീതം-പൃഥ്വി ചന്ദ്രശേഖര്‍,എഡിറ്റര്‍- റിച്ചാര്‍ഡ് കെവിൻ.


Krishnendhu
Next Story
Share it