Begin typing your search...

മേപ്പാടി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മേപ്പാടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


തുടി, ദി ഡാര്‍ക്ക് സീക്രെട്ട് എന്നി ചിത്രങ്ങള്‍ക്ക് ശേഷം ജോമോന്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന 'മേപ്പാടി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മൂണ്‍ എന്റര്‍ടൈന്‍മെന്റിന്റെബാനറില്‍ ഷിബു സി ആര്‍, രമണി രാജേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ വിവേക് വിശ്വം, സന്തോഷ് കിഴറ്റൂര്‍, വിനോദ് കോവൂര്‍, ഉണ്ണി രാജ്, ദീപ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.

രഞ്ജിത്ത് അടിയോടി തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മണി നിര്‍വഹിക്കുന്നു. സംഗീതം ജയ കാര്‍ത്തി, എഡിറ്റര്‍ മണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഫെബിന്‍ അങ്കമാലി, മേക്കപ്പ്‌റെസി, പീയൂഷ് പുരുഷു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്നു.

Krishnendhu
Next Story
Share it