Begin typing your search...

നാടെങ്ങും വിശാലിൻ്റെ പടയോട്ടം; ലാത്തി 'ചാർജ്ജ് !!!

നാടെങ്ങും വിശാലിൻ്റെ പടയോട്ടം; ലാത്തി ചാർജ്ജ് !!!
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


തമിഴ് സിനിമയുടെ ആക്ഷൻ ഹീറോ വിശാലിന് ഏറെ പ്രതീക്ഷയാണ് തൻ്റെ പുതിയ സിനിമയായ ' ലാത്തി 'യിൽ. അതു കൊണ്ട് തന്നെ ഇതുവരെ ഇല്ലാത്ത രീതിയിൽ സിനിമയുടെ പ്രമോഷന് വേണ്ടി തമിഴ്നാട്ടിലും, തെലുങ്കാനയിലും, ആന്ധ്രയിലും, കർണാടകയിലും യുവാക്കളെ ആകർഷിക്കുവാൻ വേണ്ടി ഊണും ഉറക്കവുമില്ലാതെ അവിടങ്ങളിലെ കോളേജുകൾ തോറും സന്ദർശനം നടത്തി പടയോട്ടം തുടരുകയാണ് വിശാൽ. ആരാധകരിലും വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച്.

Krishnendhu
Next Story
Share it