Begin typing your search...

മണ്ണ് "ട്രെയിലർ, സൈന പ്ലേ ഒടിടി യിലൂടെ റിലീസായി.

മണ്ണ് ട്രെയിലർ, സൈന പ്ലേ ഒടിടി യിലൂടെ റിലീസായി.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ "മണ്ണ് " എന്ന മലയാളം ഡോക്യുമെന്ററി സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ സൈന പ്ലേ ഒടിടി യിലൂടെ റിലീസായി.രാംദാസ് കടവല്ലൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മൂന്നാറിലെ ചായത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളി സ്ത്രീകൾ നടത്തിയ ഐതിഹാസികമായ 'പെമ്പിളൈ ഒരുമൈ ' സമരവും അനുബന്ധ വിഷയങ്ങളുമാണ് അവതരിപ്പിക്കുന്നത്.ബംഗ്ളാദേശിൽ നടന്ന ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഈ സിനിമ , തിരുവനന്തപുരത്ത് കേരള ചലച്ചിത്ര അക്കാദമിയുടെ നടന്ന പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെൻ്ററി ചലച്ചിത്ര മേളയിലും.


Krishnendhu
Next Story
Share it