Begin typing your search...

സത്യജിത് റേ ഗോൾഡൻ ആർക് ഫിലിം അവാർഡ് അപേക്ഷ ക്ഷണിച്ചു

സത്യജിത് റേ ഗോൾഡൻ ആർക് ഫിലിം അവാർഡ് അപേക്ഷ ക്ഷണിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


നല്ല സിനിമകളുടെ സാംസ്‌കാരിക മൂല്യം ഉയർത്തി പിടിക്കുക എന്ന ആശയത്തോടെ രണ്ടാമത് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ ആർക് ഫിലിം അവാർഡിന് അപേക്ഷികൾ ക്ഷണിച്ചു.മികച്ച ചിത്രം, മികച്ച ജനപ്രീതി നേടിയ ചിത്രം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച OTT ചിത്രം തുടങ്ങിയവ ആണ് വിഭാഗങ്ങൾ....വ്യക്തിഗത അവാർഡുകളും ഇതിനോടൊപ്പം ഉണ്ടാകും. ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രവും OTT പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത ചെയ്ത ചിത്രങ്ങളും അവാർഡിനായി പരിഗണിക്കും. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 31.

Krishnendhu
Next Story
Share it